Karnataka road transport employees on strike demanding salary hike | Oneindia Malayalam

2021-04-07 309

Karnataka road transport employees on strike demanding salary hike
കര്‍ണാടകയില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് സമരം ആരംഭിച്ചു. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ സമരവുമായി രംഗത്തെത്തിയത്.